"Welcome to Prabhath Books, Since 1952"
What are you looking for?

ഒരു ഐഎഎസ് പ്രണയം

4 reviews

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു. അങ്ങനെ ആരൊക്കെ, എന്തൊക്കെ, എങ്ങനെയൊക്കെ പറഞ്ഞിരിക്കാം. പ്രണയമില്ലാതെ പിന്നെന്ത് ജീവിതം. എന്ത് ആസ്വാദനം. ചെടിക്ക് പൂക്കാതിരിക്കാൻ കഴിയില്ല. പൂവിന് പൂമ്പാറ്റ പോലെ, ആണിന് പെണ്ണിനോട്, പെണ്ണിന് ആണിനോട് ഇഷ്ടവും പ്രണയവുമൊക്കെ തോന്നാതിരിക്കാൻ കഴിയില്ല. കാടിന്റെ നിഗൂഡത പോലെ, കടലിന്റെ ആഴം പോലെ ആകാശത്തിന്റെ അപാരത പോലെ പ്രണയം തുടർ ന്നുകൊണ്ടേയിരിക്കുന്നു. ആ പ്രണയത്തോട് ചേർന്നുനിൽക്കുന്ന,ചാരിനിൽക്കുന്നവരാണ് ഇതിലെ കഥകളിൽ വന്നുപോകുന്നവർ അവരിൽ നിങ്ങൾക്കു നിങ്ങളെ കാണാം. 


99 110-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support